Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies After Scooter

Kozhikode

സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ഭ​ര്‍​തൃ​മ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി-​പ​ന്നൂ​ര്‍ റോ​ഡി​ല്‍ സ്‌​കൂ​ട്ട​ര്‍ ഒ​ന്ന​ര മീ​റ്റ​റോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഭ​ര്‍​തൃ​മ​തി മ​രി​ച്ചു. ന​രി​ക്കു​നി കൂ​ട​ത്തി​ല്‍ സ്വ​ദേ​ശി​നി മു​ര്‍​ഷി​ദ​യാ​ണ് (26) മ​രി​ച്ച​ത്.

ഭ​ര്‍​ത്താ​വ് ജാ​സി​മി​ന് പ​രി​ക്കേ​റ്റു. കൂ​ട​ത്തി​ല്‍ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഭ​ര്‍​ത്താ​വി​നൊ​പ്പം ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ല്‍ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം വീ​തി കു​റ​ഞ്ഞ റോ​ഡി​ല്‍​നി​ന്ന് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​ര്‍ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മു​ര്‍​ഷി​ദ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Latest News

Corehub Up